Welcome to Samastha Kerala Sahitya Parishath

Connecting people, showcasing events and publishing our magazine — all in one place.

About Us

കേരളത്തിലെ ഒരു സാംസ്കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. ഈ സംഘടന സാഹിത്യസമാജം എന്ന പേരിൽ 1926 നവംബർ 14-നാണ് രൂപവൽക്കരിക്കപ്പെട്ടത്. രൂപീകരിച്ച് ആറുമാസം കഴിഞ്ഞ് 12-ആം സമ്മേളനം കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു നടത്തുകയും അതോടൊപ്പം സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റം നടത്തുകയുമായിരുന്നു. കൊച്ചിയിലെ 1088-ലെ രണ്ടാം റെഗുലേഷനനുസരിച്ച് എറണാകുളം രജിസ്റ്ററാപ്പീസിൽ 1107 ധനു 27-ന് (1932 ജനുവരി 11) സമസ്തകേരള സാഹിത്യ പരിഷത്തിന്റെ മെമ്മോറാണ്ടവും നിയമാവലിയും രജിസ്റ്റർ ചെയ്തു.

Events

Magazine

Awards

സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് 1988-ൽ മുതൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച വ്യക്തിഗത കൃതികൾക്കാണ് ഈ അവാർഡ് നൽകിയിരുന്നത്, എന്നാൽ 2004 മുതൽ, മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരന്റെ സമഗ്ര സംഭാവനയ്ക്കാണ് ഇത് നൽകുന്നത്.

      Committee

      Contact Us

      Email: info@sahithyaparishath.com